Template:Welcome/ml
അംഗത്വമെടുത്ത ശേഷം താങ്കളെ സഹായിക്കാൻ ഞങ്ങളുടെ ആദ്യചുവടുകൾ സഹായിയും ഒപ്പം ഞങ്ങളുടെ പതിവുചോദ്യങ്ങളും താങ്കളെ സഹായിക്കാൻ പ്രാപ്തമാണ്. സമ്പർക്കമുഖം എങ്ങനെ ക്രമീകരിക്കാമെന്നും (ഉദാഹരണത്തിന് ഭാഷ മാറ്റൽ), എങ്ങനെ പ്രമാണങ്ങൾ അപ്ലോഡ് ചെയ്യാമെന്നും നമ്മുടെ അടിസ്ഥാന ഉപയോഗാനുമതി നയവും അവ വിശദീകരിക്കുന്നു. സാങ്കേതികമായ അറിവൊന്നുമില്ലാതെ തന്നെ ഇവിടെ താങ്കൾക്ക് സംഭാവന ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ പ്രവൃത്തികൾ ശുഭപ്രതീക്ഷയോടെ എടുത്ത് താങ്കൾക്കിവിടെ ധൈര്യമായി സംഭാവനകൾ ചെയ്യാവുന്നതാണ്. ഇതൊരു വിക്കി ആയതിനാൽ, ഇക്കാര്യം വളരെ ലളിതമാണ്. ![]() മിക്കവാറും വിവരങ്ങൾ സമൂഹ കവാടത്തിൽ ലഭ്യമാണ്. താങ്കൾക്ക് സഹായ മേശ, പഞ്ചായത്ത് അല്ലെങ്കിൽ ഐ.ആർ.സി. ചാനലായ #wikimedia-commons (നേരിട്ട് പ്രവേശിക്കുക) എന്നിവിടങ്ങളിലൊക്കെ സംശയദുരീകരണം നടത്താവുന്നതാണ്. അല്ലെങ്കിൽ ഏതെങ്കിലും കാര്യനിർവാഹകരുടെ (സജീവരായവരെ കണ്ടെത്തുക) സംവാദം താളിലും ചോദിക്കാവുന്നതാണ്. ഉപയോഗാനുമതിയെക്കുറിച്ചുള്ള ചോദ്യമാണ് താങ്കളുടേതെങ്കിൽ, നേരിട്ട് ബന്ധപ്പെട്ട സംവാദം താളിൽ ചോദിക്കാവുന്നതാണ്. |
|
|
(വാൽക്കഷണം: ഈ സന്ദേശത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാവുന്നതാണ്. കോമൺസിൽ ഒട്ടുമിക്ക കാര്യങ്ങളും മലയാളത്തിൽ ലഭ്യമാണ്. ക്രമീകരണങ്ങളിൽ ഭാഷ മലയാളമായി ക്രമീകരിക്കുക.) |